¡Sorpréndeme!

കത്വ സംഭവം : പിണറായി വിജയനെതിരെ കേസ് എടുത്ത് കേരള പോലീസ് | Oneindia Malayalam

2018-05-04 1 Dailymotion

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പരസ്യമായി പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തു. ബി.ജെ.പി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ അനീഷ്‌കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ ഈസ്റ്റ് പോലീസാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Case has been registered against Kerala CM Pinarayi Vijayan
#KathuaCase #Pinarayi #Kummanam